തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് തൃശൂരിലേക്ക് കടത്താനായിരുന്ന ശ്രമം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.