തിരുവനന്തപുരം: മുൻ മന്ത്രി കെ ആർഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെയും ശ്വാസം മുട്ടലിനെയും തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ.

അതേസമയംകോവിഡില്ലെന്ന് സ്ഥീരീകരിച്ചു