കണ്ണൂർ വിമാനത്താവളത്തിൽ 5.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി; ഒരു യാത്രക്കാരൻ അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി. തലശ്ശേരി സ്വദേശി അറയ്ക്കൽ ശുഹൈബിൽനിന്നാണ് 5.7 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്.
യു.എ.ഇ. ദിർഹം, ഒമാനി റിയാൽ, ബഹ്റൈൻ ദിനാർ തുടങ്ങിയവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ശുഹൈബ്.
Next Story