ജയ്പൂർ: രാജസ്ഥാനിൽ കോട്ടയിൽ വീണ്ടും ആത്മഹത്യ. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന റാഞ്ചി സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വർഷം കോട്ടയിൽ നടക്കുന്ന 25-ാമത്തെ ആത്മഹത്യയാണിത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.