ദുബൈ: മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി. കോഴിക്കോട് കൊന്നമ്പത്ത്കണ്ടി ഷാമിൽ (27) ആണ് ദുബൈയിൽ മരിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ദുബൈ എസ് സി എം എൽ പ്രോഡക്ട് എക്‌സിക്യൂട്ടീവാണ്. പിതാവ്: ഇബ്രാഹിം, മാതാവ്: അസ്മ, സഹോദരങ്ങൾ: സുബിന, ഷമീം.