ബെയ്ജിങ്: ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസാ നയതന്ത്രണം ചൈന നീക്കി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ അനുവദിക്കാൻ ചൈന തീരുമാനിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ തുടരുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ചൈന വീസ നിയന്ത്രണം നീക്കിയ തീരുമാനം പ്രഖ്യാപിച്ചത്. ചൈനീസ് എംബസിയും ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ചൈനയിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങൾക്കും വീസ നൽകും. നിലവിൽ ചൈനയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പുതുതായി കോഴ്‌സിനു ചേരുന്നവർക്കും വീസ നൽകും. നാളെ മുതൽ പ്രാബല്യത്തിലാകുന്ന പുതുക്കിയ മാർഗരേഖയ്ക്ക് ശി.രവശിമലായമ്യൈ.ഴീ്.രി