പത്തനംതിട്ട: അടൂർ മണക്കാലയിലുള്ള അറേബ്യൻ ബേക്കറിയിൽ തീപിടിത്തം. ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ബേക്കറിക്കുള്ളിലെ സാധനങ്ങൾ എല്ലാം തീപിടിച്ചു നശിച്ചു. അടൂർ, ശാസ്താംകോട്ട എന്നിവിടങ്ങിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.