പാലക്കാട്: സ്ത്രീയ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണാടിയിൽ ദൈവാന (75)ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.