തൃശ്ശൂർ:എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു.തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മുരുകനാണ് കുത്തേറ്റത് .

കഴുത്തിന് കുത്തേറ്റ മുരുകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.