പമ്പ: ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു.27 വയസുകാരനായ തെലങ്കാന സ്വദേശി നരേഷാണ് മരിച്ചത്.മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.