മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട; പിടികൂടിയത് ഒന്നര കോടിയുടെ കുഴൽപ്പണം; കോട്ടക്കൽ സ്വദേശികൾ അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: കോട്ടക്കലിൽ 1.53 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. കോട്ടക്കൽ ചങ്കുവെട്ടി നമ്പ്യാടത്ത് അബ്ദുറഹിമാൻ, ഒമച്ചപ്പുഴ സ്വദേശി അഷ്റഫ് എന്നിവരെയാണ് കുഴൽപ്പണവുമായി പിടികൂടിയത്.
Next Story