തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആര്യങ്കോട് സ്വദേശി ഷിബു ആണ് മരിച്ചത്. ഷിബുവിനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. റൂറൽ എആർ ക്യാമ്പിലെ ഡ്രൈവറാണ് ഷിബു.