മലപ്പുറം: കൊണ്ടോട്ടിയിൽ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമം. ആക്രമണം ചെറുത്തപ്പോൾ യുവതിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപ്പിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.