റിയാദ്: സൗദിയിൽ പാർക്കിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 2000 റിയാൽ വരെ പിഴ. അനുമതിയില്ലാതെ പാർക്കിൽ ഒത്തുചേർന്നാലും പൊതുമുതൽ നശിപ്പിച്ചാലും 3000 റിയാൽ പിഴയുണ്ടെന്ന് നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ആൻഡ് കോംപാറ്റിങ് ഡീസർട്ടിഫിക്കേഷൻ അറിയിച്ചു. അനുമതി എടുക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 20,000 റിയാലാണ് പിഴ.