തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണു മരിച്ചു. തിരുവല്ലം സ്വദേശി ജയൻ (35) ആണ് മരിച്ചത്. സെൽഫി എടുക്കുന്നതിനിടെ കടലിൽ വീഴുകയായിരുന്നു.