പത്തനംതിട്ടയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങവെ
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: പത്തനംതിട്ടയിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്.കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story