മലപ്പുറം: മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് മരിച്ചത്.

നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്തുകൊല്ലപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. 25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്.