അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1317 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,751 ആയി ഉയർന്നു. 655 പേർക്ക് രോഗം മാറിയിട്ടുണ്ട്. 5 കോവിഡ് 19 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1,57,035 പേർക്ക് ഇതിനകം രോഗം മാറിയിട്ടുണ്ട്. നിലവിൽ 15,131 പേരാണ് ചികിൽസയിലുള്ളത്. പുതുതായി 1.32,380 പരിശോധനകൾ നടത്തി.