പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.