പത്തനംതിട്ട: ആറന്മുള എം.ൽ.എ വീണാ ജോർജ്ജിന്റെ സഹോദരൻ വിജയ് കുര്യാക്കോസ് (37 വയസ്) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കുമ്പഴ വടക്കു മാർ കുരിയാക്കോസ് ഓർത്തോഡോക്‌സ് പള്ളിയിൽ നടക്കും.