ഇടുക്കി: മറയൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. എസ്എച്ച്ഒയ്ക്കും പൊലീസുകാരനും പരിക്കേറ്റു.

തലയ്ക്ക് പരിക്കേറ്റ സിപിഒ അജീഷിന്റെ നില ഗുരുതരമാണ്. പ്രതി പ്രതി സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു.