കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാർ വീട്ടിൽ നാണുവിന്റെ ഭാര്യ ബേബി ആണ് മരിച്ചത്.68 ആണ് മരിച്ചത്. രാവിലെ 9.30 ഓടെ വോട്ട് ചെയ്ത് തിരിച്ച പോവുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

ബേപ്പൂർ എൽ .പി സ്‌കൂളിൽ അഞ്ചാം ബൂത്തിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.