കൊല്ലം: പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പിനാൽ ഏലായിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. 3 പേർ രക്ഷപ്പെട്ടു. അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടങ്ങി.