മലപ്പുറം : മലപ്പുറം കൽപ്പകഞ്ചേരിയിൽ ലഹരിമരുന്ന് നൽകി 14 കാരിയെ പീഡിപ്പിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും കൂട്ടുകാരുമാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

മാസങ്ങളോളം ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു. ഏഴംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.