മലപ്പുറം: വണ്ടൂരിൽ കിണറ്റിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. അരീക്കോട് കാവനൂർ ശാന്തകുമാരി (42) ആണ് മരിച്ചത്.

മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് നിഗമനം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.