നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത്. ഒരു കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

സ്പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.