കൊല്ലം: മേവറം വാഴപ്പള്ളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് സ്വദേശികളായ ബിലാൽ, സെയ്ദലി എന്നിവരാണ് മരിച്ചത്.