മലപ്പുറം: മുന്മന്ത്രി കെടി ജലീലിന് മൊബൈൽ ഫോണിൽ വധ ഭീഷണി. വാഹനം ഇടിച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു.

ശബ്ദസന്ദേശം ഉൾപ്പടെ പൊലീസിൽ പരാതി നൽകി.