കണ്ണൂർ: യുവാവിനെ വനത്തിൽ കാണാതായി. പത്തൊൻപതുകാരനെയാണ് കാണാതായത്. പറക്കാട് ഭാഗത്തേക്ക് ഇയാൾ ഓടിപ്പോവുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾവനത്തിൽ തെരച്ചിൽ നടത്തുകയാണ്.