പാലക്കാട്: പാലക്കാട്ട് തേങ്കുറിശിക്ക് സമീപം യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറിശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. മൂന്നുമാസം മുമ്പായിരുന്നു അനീഷിന്റെ വിവാഹം.. കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് സൂചന. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.