ചെന്നൈ: 78ാം ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ. സമഗ്ര പ്രയത്‌നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന പിണറായിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് സ്റ്റാലിൻ ഫേസ് ബുക്കിലിട്ട കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ രൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു Pinarayi Vijayanന് പിറന്നാൾ ആശംസകൾ. സമഗ്ര പ്രയത്‌നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.