തിരുവനന്തപുരം: കാടിറങ്ങി നാട്ടിലെത്തിയ മ്ലാവിനുനേരെ തെരുവ് നായ ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. പാലോട് മങ്കയത്താണ് മ്ലാവിനെ നായകൾ ആക്രമിച്ചത്. ആക്രമണത്തിൽ മ്ലാവിന് പരിക്ക് പറ്റിയിട്ടുണ്ട്. നായകളെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു.