ആലപ്പുഴ: കോവിഡ് ബാധിച്ച് ഗർഭിണി മരിച്ചു. ആലപ്പുഴ തലവടി സ്വദേശിനി പ്രിയങ്കയാണ് മരിച്ചത്. 26 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.