കണ്ണൂർ: തെരുവ് നായ ആക്രമണത്തിൽ എട്ടുവയസ്സുകാരി അടക്കം മുന്ന് പേർക്ക് പരിക്കേറ്റു. കണ്ണൂർ ചക്കരക്കല്ലിൽ ആണ് സംഭവം. ആയിഷ, മനാഫ്, ഹരിദാസൻ എന്നിവരാണ് ചികിത്സയിലുള്ളത്.