കണ്ണൂർ: കണ്ണൂർ കൈതേരി പന്ത്രണ്ടാം മൈലിൽ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനൊന്ന് വയസുകാരൻ മാക്കുറ്റി ഹൗസിൽ അജയ് കൃഷ്ണയാണ് മരിച്ചത്. ആയിത്തറ മമ്പറം ഹയർ സെക്കന്ററി സ്‌ക്കൂൾ വിദ്യാർത്ഥിയാണ് അജയ്.