ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ യുവതി സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു. എക്സ്റേ ജംങ്ഷനിന് സമീപം താമസിക്കുന്ന സുഭാഷിനാണ് പരിക്കേറ്റത്.

പരിക്ക് ഗുരുതരമല്ല. വസ്തുതർക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോർട്ട്.