തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികനായിരുന്ന പി.പരമേശ്വരന്റെ സ്മരണ നിലനിർത്താൻ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പ്രഥമ പി.പരമേശ്വരൻ സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 25ന് തലസ്ഥാനത്ത് എത്തും.