തൃശ്ശൂർ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ.മരോട്ടിച്ചാൽ സ്വദേശി സജിത്(36), ഈറോഡ് സ്വദേശി അനിത(33) എന്നിവരാണ് മരിച്ചത്. അനിതയുടെ കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.