മെൽബൺ: വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ ( ഫാരീദാബാദ് )ഭാര്യ വത്സമ്മ ടോമി -64 ,ഓസ്‌ട്രേലിയയിൽ നിര്യാതയായി. പാലാ രാമപുരം പുത്തൻപുരക്കൽ കുടുംബാംഗമാണ്.

മക്കൾ:അനു ഷിബിൻ ( എപ്പുവർത്തു ഹോസ്പിറ്റൽ ജീലോങ്ങ്, മെൽബൺ )ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്‌സിങ് കോളേജ് ന്യൂ ഡൽഹി )മരുമകൻ : ഷിബിൻ മാനുവൽ കിഴക്കേക്കാലായിൽ, മുട്ടുചിറ - ചാർലിമോണ്ട്, ഓസ്‌ട്രേലിയ.

സംസ്‌കാരശുശ്രുഷകൾ മാർച്ച് 19ന് രാവിലെ 10.30 ന് ജീലോങ്ങ് സെന്റ്സെബാസ്റ്റ്യൻസ് സിറോ മലബാർ മിഷൻ പാള്ളിയിൽ