- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീടിനുമുന്നില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയവരെ ചോദ്യം ചെയ്തു; കാര്‍ എറിഞ്ഞ് തകര്‍ത്ത് പ്രതികാരം
മാറനെല്ലൂര്‍: വീടിനുമുന്നില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയവരെ ചോദ്യം ചെയ്തതിന് മദ്യപസംഘം തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു. മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂര്‍ സ്റ്റേഷന് പരിധിയിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആരോമല്‍, പ്രദീപ് ഇവരുടെ സുഹൃത്തുക്കളായ പ്രദീപ്,അഭിലാഷ് എന്നിവരുമാണ് ആക്രമണം നടത്തിയത്. അരുമാളൂര്‍ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികള്‍ ബീര്‍ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് രാജന് ചോദ്യം ചെയ്താണ് ആക്രമണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.
Next Story