SPECIAL REPORTകേരള വർമ്മയിലെ തെരഞ്ഞെടുപ്പ് അട്ടിമറി: കെ.എസ്.യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും; അലോഷ്യസ് സേവ്യർ ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ നിരാഹാരം കളക്റ്റ്രേറ്റിന് മുന്നിൽ തുടരുന്നു; കുതന്ത്രങ്ങളിലൂടെ ജനാധിപത്യ വിജയത്തെ ഇല്ലാതാക്കിയെന്ന് ശ്രീക്കുട്ടൻമറുനാടന് മലയാളി3 Nov 2023 1:18 PM IST