SPECIAL REPORTപാര്‍ക്കിന്‍സണ്‍സ് രോഗം വന്നപ്പോള്‍ വ്യാജ ഒപ്പിട്ടും വ്യാജ രേഖകള്‍ സൃഷ്ടിച്ചും രണ്ടു മക്കള്‍ ചേര്‍ന്ന് തട്ടിയെടുത്തു; ശതകോടീശ്വരനായ പിപി മൊയ്തീന് കോയയുടെ പരാതിയില്‍ പോലീസ് അന്വേഷണം; കോയെന്‍കോ ഗ്രൂപ്പില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 9:13 AM IST