ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ അറിയിച്ചു. ഏപ്രിൽ 18 നാണ് പരീക്ഷ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും.

1.74 ലക്ഷം വിദ്യാർത്ഥികൾ നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചിരുന്നത്. മാസ്റ്റർ ഓഫ് സർജറി, ഡോക്ടർ ഓഫ് മെഡിസിൻ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.

In light of the surge in #COVID19 cases, Government of India has decided to postpone the National Eligibility cum Entrance Test-Postgraduate exam which was earlier scheduled to be held on April 18. Next date to be decided later: Union Health Minister Dr Harsh Vardhan#NEETPG2021 pic.twitter.com/X8cHw6436U

- ANI (@ANI) April 15, 2021