You Searched For "ഇ പി ജയരാജൻ"

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പുതുമയില്ലെന്ന് ഇ പി ജയരാജനും ജെ മേഴ്‌സിക്കുട്ടിയമ്മയും; കോടതിക്ക് മേലെ പ്രവർത്തിക്കാനോ നട അടക്കാനോ തന്ത്രിക്ക് എന്തവകാശമാണ് ഉള്ളതെന്ന് ജയരാജൻ; നട അടയ്ക്കാൻ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; ഭക്ത ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ച് നട അടയ്ക്കുകയാണ് തന്ത്രി ചെയ്തതെന്നും വിമർശനം
മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ സാനിറ്റൈസറുമായി കുഞ്ഞുമാവേലി; കോവിഡ് പ്രതിരോധത്തിന് മാതൃകയായ കൊച്ചുമിടുക്കൻ ആരെന്ന് വെളിപ്പെടുത്തി മന്ത്രി ഇ പി ജയരാജൻ
കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്; ഇത് ബിജെപിയും കോൺഗ്രസുകാരും ചേർന്ന് നടത്തുന്ന ഒരു നാടകമാണെന്നും മന്ത്രി ഇ പി ജയരാജൻ; സെക്രട്ടേറിയറ്റിനകത്ത് ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്നും ആരോപണം
ക്വാറന്റീൻ ലംഘിച്ച് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നത് എന്തിന്? ഇന്ദിര ബാങ്കിലെത്തിയത് മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ; കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷവും ബാങ്കിൽ എത്തിയതു കൊണ്ട് ബാങ്കിലെ മൂന്ന് ജീവനക്കാരും ക്വാറന്റീനിൽ പോകേണ്ടി വന്നു; ലോക്കർ ഇടപാടിന് ശേഷം ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചു
സ്വപ്ന സുരേഷിന് മന്ത്രിപുത്രൻ തലസ്ഥാനത്തെ ഹോട്ടലിൽ വിരുന്നൊരുക്കിയത് യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചതിന്; വിരുന്നിൽ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനും പങ്കെടുത്തു; വിരുന്നിന് പിന്നാലെ ലൈഫ് മിഷൻ കരാറിലും മന്ത്രിപുത്രൻ ഇടനിലക്കാരനായി; ചിത്രം പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം; മന്ത്രിപുത്രൻ ജെയ്സൺ കോറോത്താണെന്ന് ബിജെപിയും പറഞ്ഞതോടെ ഇ പി ജയരാജനും വിവാദത്തിൽ; നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന വിളിച്ചതാരെയെന്നതും ദുരൂഹം
ബാങ്കിൽ പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്ക്; സ്രവ പരിശോധന നടത്തിയ ശേഷം പോയത് ക്വാറന്റീൻ ലംഘനമായി കണക്കാക്കാൻ ആകില്ലെന്നും വാദം; ലോക്കർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ; തെറ്റായ വാർത്ത കൊടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി കെ ഇന്ദിര; മന്ത്രിപത്‌നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ചതായും സൂചനകൾ
ഇൻകെൽ എംഡിയായിരിക്കെ ചോദിച്ചു വാങ്ങിയത് 3.75 ലക്ഷം രൂപ ശമ്പളം; മൂന്ന് മാസം മാത്രം കസേരയിൽ ഇരുന്ന് സമ്പാദിച്ചത് 12.34 ലക്ഷം രൂപ! ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളം വാങ്ങിയ ഉദ്യോഗസ്ഥന് ഖാദി ബോർഡിലും ശമ്പളം 1.72 ലക്ഷമാക്കിയത് ഉന്നത ഇടപെടൽ; കെ എ രതീഷ് എല്ലാവർക്കും വേണ്ടപ്പെട്ടവൻ
മേഴ്സിക്കുട്ടിയമ്മേ, ഇനിയും ഒളിച്ചുകളിച്ചാൽ ഞാൻ കൂടുതൽ രേഖകൾ പുറത്തുവിടും; മനോനില തെറ്റിയത് ആർക്കാണെന്ന് കുണ്ടറക്കാർക്കറിയാം; മന്ത്രി ഇപി ജയരാജനും അഴിമതിയിൽ പങ്കുണ്ട്; ആരോപണം ആവർത്തിച്ചു ചെന്നിത്തല
ഏത് കമ്പനി, ഏത് പദ്ധതി? അമേരിക്കൻ കമ്പനിയുമായി ഒരു ധാരണാപത്രവുമില്ല; കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്; സർക്കാർ നടപടികളൊന്നും പൂർത്തിയായിട്ടില്ല; പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോ എന്ന് പരിശോധിക്കണം; ക്ഷോഭത്തോടെ മന്ത്രി ഇ.പി ജയരാജൻ