കൊച്ചി: സിനിമാ സഹസംവിധായകൻ ആർ രാഹുൽ മരിച്ച നിലയിൽ. കൊച്ചിയിലെ മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുൽ.