ബുലന്ദ്ശഹർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ശഹർ സ്വദേശിയായ സലീം ഖാനാണ് (31) അറസ്റ്റിലായത്.