ആലപ്പുഴ: അരൂരിൽ പെയിന്റ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ചേർത്തല, അരൂർ, മട്ടാഞ്ചേരി എന്നിവടങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണ‌യ്‌ക്കുന്നത്.