തൊടുപുഴ : ഇടുക്കിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. തൊടുപുഴ അഞ്ചിരി ചിങ്ങംതോട്ടിൽ മാത്യുവിന്റെ ഭാര്യ മേഴ്സി (58) ആണ് മരിച്ചത്.

കാപ്പിക്കുരു പറിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.