പാലക്കാട്: ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി ഉൽഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി AK സജിത്ത്,ക്യാമ്പ് ലീഡർ അനാലെന്ദ്ര ശർമ്മ,ജില്ലാ സെക്രട്ടറി K സജു,,രാജേഷ് മേനോൻ,പ്രസീദ് വക്കീൽ,ഉദയശങ്കർ, ജ്യോതിരാജ് ,എന്നിവർ സംസാരിച്ചു.

മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി.31 സ്റ്റേറിൽ നിന്നായി 500 ഓളം സ്‌കൗട്ട് ആൻഡ് ഗൈഡ് പങ്കെടുത്തു.