You Searched For "അവധി"

അഞ്ച് കൊല്ലത്തിൽ അധികം ആർക്കും അവധി നൽകില്ല; പുതിയ ഉത്തരവിന് മുമ്പ് കൂടുതൽ കാലത്തേക്ക് ജോലിയിലേക്ക് കരാറിൽ ഏർപ്പെട്ടെങ്കിൽ പകർപ്പ് ഉൾപ്പെടെ ഹാജരാക്കിയാൽ ഇളവ്; അനധികൃത അവധിയിലുള്ളവരെ പിരിച്ചു വിടും
ഭർത്താവ് നാട്ടിലെത്തിയപ്പോൾ ലീവ് ചോദിച്ചിട്ട് കൊടുത്തില്ല; ഗർഭ സംബന്ധ ചികിൽസയ്ക്കുള്ള അവധി അപേക്ഷയും നിരസിച്ച കോമഡി; വ്യക്തിപരമായ കാരണം എന്നെഴുതിയാൽ ആർക്കും ഏൺഡ് ലീവ് കൊടുക്കില്ലെന്ന നിലപാടിൽ ചീഫ് സെക്രട്ടറി; കാര്യ കാരണം അറിയിക്കാൻ നിർദ്ദേശിച്ച് കത്തും; വിശ്വാസ് മേത്തയ്‌ക്കെതിരെ ഐഎഎസുകാർക്കിടയിൽ അവധി അമർഷം
2017 നവംബറിൽ 12 ദിവസത്തെ ഏൺഡ് ലീവ് വിശ്വാസ് മേത്ത എടുത്തത് വ്യക്തിപരമായ കാരണങ്ങൾക്ക് എന്നു പറഞ്ഞ്; ഡൽഹി റസിഡന്റ് കമ്മീഷണറായിരിക്കെ എടുത്ത ലീവിന്റെ ഉത്തരവ് മറുനാടന്; പേഴ്‌സണൽ റീസൺ എന്ന് പറഞ്ഞ് അവധി അപേക്ഷ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറിയാകുമ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; ഐഎഎസുകാർക്കിടയിൽ അവധി വിവാദം കത്തുമ്പോൾ
65-ാ0 വയസ്സിൽ റിട്ടയർമെന്റോ ? അതങ്ങ് ഇന്ത്യയിൽ പോയി പറഞ്ഞാൽ മതി; 65 വയസ്സു കഴിഞ്ഞ വെള്ളക്കാരിയെ ജോലിയിൽ നിന്നും ഒഴിവാക്കിയതിനു ലണ്ടനിൽ ഇന്ത്യൻ എംബസി 1,00,900 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി
കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ അവധിയിൽ; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതിക്കൂട്ടിലായതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചു മുൻ ഡിജിപി; ഭാര്യയുടെ ചികിത്സാർഥം അവധിയെന്ന് വിശദീകരണം; നാട്ടിലേക്ക് പോവും; ബെഹ്‌റ അവസാനമായി ഓഫീസിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ച്ച